Facebook Twitter Google Home

Home
Home
Home
Home

Learn free online English grammar through Malayalam: General English grammar

Malayalam to English Speaking online course. www.BhashaSeekho.com

നിങ്ങള്കറിയാമോ ? പള്ളികുടത്തിൽ പോകുനതിനു മുന്നേ തനെ കുടികൾക്ക് മാതൃഭാഷാ യാതൊരു പ്രയാസം കൂടാതെ സംസാരിക്കാൻ കഴിയും . അതുപോലെ താനെ വിദ്യാഭ്യാസം ഇലാതവര്കും തന്റെ ഭാഷ സംസാരിക്കാൻ കഴിയും . എഴുതാനും വായികാനും കഴിയിലെങ്കിലും അവർക്ക് സംസരികാനും മനസിലകാനും കഴിയും .
അതായത് ഒരു ഭാഷ മനസിലാക്കാനും സംസരികാനും അതിന്റെ അക്ഷരങ്ങൾ , അതിന്റെ വർത്തമാന ശൈലിയും പരിശീലനവും അത്യാവശ്യമാണ് . മലയാളം സംസരികം കഴിയുമെങ്കിൽ എന്തുകൊണ്ട് ഇംഗ്ലീഷ് കഴിയില്ല ? ശാസ്ത്രവും ഗണിതവും പോലെ ഒരു പ്രയാസ വിഷയമല്ല ഇംഗ്ലീഷ്..
അയാള് ഇംഗ്ലീഷ് സംസാരിക്കുന്ന മനുഷ്യനിൽ കൂടുതൽ അറിവ് ഉള്ളയാൾ ആയിരികാം..
ഏതൊരു കാര്യവും ലളിതമായും കട്ടിനമായും ചെയാവുനതാണ് . ഒരുപാട് പരീക്ഷനങ്ങല്ക് ശേഷം ഈ കോഴ്സ് ഞങ്ങൾ നിർമ്മിച്ചത്‌ ഒരു കൊച്ചു കുട്ടിക്ക് പോലും ഇംഗ്ലീഷ് പഠിക്കാൻ പറ്റുന്ന രീതിയിൽ ആണ് .

ഈ കോർസിന്റെ പ്രധാന ഘടകങ്ങൾ:
1. മലയാളത്തിലുടെ ഇംഗ്ലീഷ് പഠിക്കാം
2. മലയാളം വായിക്കാനും ഇംഗ്ലീഷ് ഒരു വാക്ക് പോലും അറിയാതവര്ക്കും പഠിക്കാം
3. ആദ്യദിവസം മുതൽ ഇംഗ്ലീഷ് സംസാരിക്കാൻ പഠിപിക്കും .
4. ഇത് ഒരു ലള്ളിതവും ചെറുതും സൗജന്യവുമായ ഓണ്‍ലൈൻ പഠനം ആണ്
5. കുട്ടികളും മുതിർനവരും ഈ പഠനതിലുടെ ഉപകാരപ്രദം ആകുന്നു
6.ആദ്യം സംസാരിക്കാനും പിനീട് എഴുതാനും വായിക്കാനും പഠിപികുനതാണ്
7. ഓരോ പാഠവും വ്യത്യസ്തം ആണ് . എത്രത്തോളം വായികുകയും പരിഷീലികുകയും ചേയുനുവോ അത്രത്തോളം പഠിക്കാൻ സാധിക്കും .
8. ഇംഗ്ലീഷ് പഠനത്തിൽ സഹായിക്കാൻ ഒരുപാടു വഴികൾ ഉണ്ട് .
9. ഇംഗ്ലീഷ് സംസാരിക്കാൻ നേരത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും

ഒരു ഭാഷ പഠിക്കാൻ തുടങ്ങുമ്പോൾ ,അത്യാവശ്യമുള്ള കുറച്ചു വാക്കുകൾ അറിഞ്ഞിരുന്നാൽ മതി.ബാക്കിയുള്ളവ പ്രയോഗിക്കേണ്ടി വരുമ്പോൾ ആവശ്യാനുസരണം പഠിച്ചാൽ മതി.ഒരു പുതിയ ഭാഷ പഠിക്കുമ്പോൾ,ആദ്യം സ്വന്തം ഭാഷയിലും പുതിയ ഭാഷയിലും സാമ്യതയുള്ള വാക്കുകളും ഭാഷാരീതിയും ശ്രദ്ദിക്കണം.
ഒരു പുസ്തകത്തിൻറെ വിലയല്ല , അതിൻറ്റെ ഉള്ളടക്കത്തിൻറ്റെ വിലക്കാണ്ണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത് .

ഒരു ഭാഷ പഠിക്കാൻ ധാരാളം സമയം അല്ല വേണ്ടത് .പഠിക്കാനുള്ള താല്പര്യമാണ് പ്രാധാന്യം .
ഇംഗ്ലീഷ് അറിയാവുന്നവരോട് പറ്റുന്ന സാഹചര്യങ്ങളിൽ ഇംഗ്ലീഷിൽ തന്നെ സംസാരിക്കാൻ ശ്രദ്ധിക്കണം .പക്ഷെ ഇംഗ്ലീഷ്നെ അന്യഭാഷയായിത്തന്നെ കാണുക .മാതൃഭാഷയെ മറക്കാതിരികുയും അതിൽ അഭിമാനം കൊള്ളുകയും വേണം .

ജയ് ഹിന്ദ്‌

മലയാളത്തിലുടെ ഇംഗ്ലീഷ് പഠിക്കാം.

Previous Next