Facebook Twitter Google Home

Home
Home
Home
Home

General English conversion sentances in Malayalam| English phrases meaning in Malayalam

Level - I

Lesson - 5

നിങ്ങൾക്കു രണ്ടു വാക്കുകൾ ഉള്ള വരികൾ ഉപയോഗിക്കാൻ കഴിയുമെങ്കിൽ,മൂന്നോ അതിൽ കൂടുതലോ വാക്കുകൾ ഉള്ള വരികൾ പഠിക്കാൻ പ്രയാസമുണ്ടാകില്ല . എല്ലാ വാക്കുകളും പരിചിതമായിരിക്കും .സംഭാഷണത്തിൽ കൂടുതൽ ഉപയോഗിക്കുന്ന വരികളിൽ ഗവേഷണം നടത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുനത്.വരികൾ ഓർത്തിരിക്കുക,പരിശീലനം നടത്തുക .നിങ്ങളുടെ ഭാഷയിൽ എഴുതിയിരിക്കുന്ന കാര്യം ദയവായി വായിക്കുകയും ഓർത്തിരിക്കുകയും ചെയുക.സ്പെല്ലിങ്ങ് വായിക്കാൻ ഇപ്പോൾ ശ്രമിക്കണ്ട.

Malyalam Pronunciation English Malyalam Pronunciation English
Ellam Nannayi varattae ആല് തെ ബെസ്റ്റ് All the best Dayavaazhi shradhichalum പ്ലീസ് ടേക് കേര് Please take care
Ningal cheythu Kayinjoo? ആരെ യൂ ഡന്? Are you done? Enikkariyamo? മേ ഈ നോ May I know
Entae Kayyil undu athu ഈ ഹ്യാവ് ഇത്‌. I have it. Ennae update cheythalum കീപ് മേ പോസ്തേഡ്. Keep me posted.
Ningalkku Sukhamano? ഹൌ ആരെ യൂ? How are you? Eppoyum bandhathilirunnalum കീപ് ഇന്‍ ടച് Keep in touch
Njaan athu miss cheythu ഈ മിസ്ഡ് ഇത്‌. I missed it. entae vakku sookshichalum കീപ് മൈ വര്ഡ് Keep my word
Ethu Enikku Nashtapettu ഈ ലോസ്റ്റ്‌ ഇത്‌. I lost it. Avaronnum alla നന് ഓഫ് ദെമ് None of them
Ningal Join cheyyumo? വില് യൂ ജായ്ന്? Will you join? ethu kayinju ഇത്‌ ഈസ്‌ കംപ്ലീടെഡ്. It is completed.
Enikku sukhamanu ഈ അം ഫൈന് I am fine Ningal ennae vilichu യൂ കാല്ഡ് മേ You called me
Ennae thanichu vittekku ലീവ് മേ അലോന് Leave me alone Ninnae pinnae Kaanam സീ യൂ ലേടര് See you later
Hridayam undavattae ഹ്യാവ് ആ ഹാര്ട് Have a heart ബൈ തെ വേ By the way
njaan nokkate ലേറ്റ്‌ മേ സീ/ഡോ Let me see/do Mukhathodu mukham ഫേസ് തോ ഫേസ് Face to face
Thamasa parayathe ഡോന്‍'ട് കട് തെ ജോക്. Don't cut the joke. Enikku asukhamanu ഈ അം സിക്. I am sick.
njaan sammathikkunnu ഈ അം അഗ്രീ. I am agree. Ethu sadhyamalla ഇത്‌ ഈസ്‌ ഇംപാസിബല്. It is impossible.
Ningalae polae ആസ് യൂ ലൈക് As you like Karyammaayi eduthalum ടേക് ഈസ്‌ സീരിയസ്ലീ. Take is seriously.
Silly avaathe ഡോന്‍'ട് ബെ സില്ലീ Don't be silly Enikkariyamoo ലേറ്റ്‌ മേ നോ Let me know
Nintae Joli nokku മൈംഡ് യുവര് വര്ക്. Mind your work. Njaan thirakkilanu ഈ അം ബിസീ I am busy
Njaan parayaam ഈ വുഡ് സേ. I would say. Njaan kshma chodikkunnu ഈ അം സാരീ I am sorry
Ninatae eshtam polae ആസ് യൂ വിശ്. As you wish. Njaan ningalae miss cheyyum ഈ മിസ്സ്‌ യൂ I miss you
Ninatae eshtam polae ഇട്സ് അപ്ട് യൂ. Its upto you. Ella baghyavum undavattae ബെസ്റ്റ് ഓഫ് ലക് Best of luck
Njaan povattae ശല് ഈ ഗോ? Shall I go? Ethu njaan kettu ഈ ഹര്ഡ് ഇത്‌. I heard it.
Njaan cheyyattae ക്യാന് ഈ ഡോ? Can I do? oru minute wait cheythalum വേട് ആ മിനിട് Wait a minute
Ethu aaranu? ഹൂ ഈസ്‌ ഇത്‌? Who is it? Dayavaazhi erunnalum പ്ലീസ്, ഹ്യാവ് ആ സീട് Please, Have a seat
jhon evide anu? വേര് ഈസ്‌ ഹേ/ജാന്? Where is he/John? Enikku asukhamanu ഈ അം സിക് I am sick
Ningalkku deshyam undoo?? ആരെ യൂ ആംഗ്രീ? Are you angry? Enikku asukham aayirunnu ഈ വാസ് സിക് I was sick
Ningal upset aanoo? ആരെ യൂ അപ്‌സെട്? Are you upset? Ennae nokkiyalum ലുക് അത്‌ മേ. Look at me.
Njaan ksheenithananu ഈ അം ടൈയര്ഡ്. I am tired. Kurachu neengiyalum മൂവ് ആ ബീറ്റ് Move a bit
Entha karaym? വേട്സ് തെ മ്യാടര്? Whats the matter? Njaan ningaludae koodae undu ഈ അം വിത് യൂ. I am with you.
Ningalkkariyaamoo? ഡോ യൂ നോ? Do you know? Njaan ningalae vilikkam ഈ'ല് കാല് യൂ. I'll call you.
Njaan start cheythottae? ക്യാന് ഈ സ്ടാര്ട്? Can I start? Ningalkku engnae ariyaam ഹൌ ഡോ യൂ നോ? How do you know?
Njangal aarum alla നന് ഓഫ് അസ്. None of us. Nee engnae parayum? ഹൌ ക്യാന് യൂ സേ? How can you say?
Athu onnum ella നോട് ആണ് ഇശ്യൂ. Not an issue. Nee engnae parayum? ഹൌ വുഡ് യൂ സേ? How would you say?
Athaarayirunnu? ഹൂ വാസ് ത്തത്? Who was that? Nee evideyaa thamasam? വേര് ഡോ യൂ സ്ടേ? Where do you stay?
Ethu aaru cheythu? ഹൂ ദീത് ഇത്‌? Who did it? Ninakentha vendathu? വാട് ഡോ യൂ വാംട്? What do you want?
Ningal aaranu ഹൂ ആരെ യൂ? Who are you? Nee entha udheshichathu? വാട് ഡോ യൂ മീന്? What do you mean?
Athenthaa? ഹൂ ഈസ്‌ ത്തത്? Who is that? Ethu ennae veruppikkunnu ഇത്‌ ഇരിടേട് മേ. It irritate me.
Arenkilum vannoo? ഹാസ്‌ സമ്വന് കമ്? Has someone come? Ningale budhymuttikkunathil Kshamikkanam സാരീ തോ ഡിസ്ടര്ബ് യൂ. Sorry to disturb you.
samayamanu panam ടൈമ് ഈസ്‌ മനീ. Time is money. Thadasapeduthiyathil Khedikkunnu സാരീ തോ ഇംട്ൃപ്റ്റ്‌ യൂ. Sorry to intrupt you.
Njana cheythu kayinju ഈ അം ഡന്. I am done. Eppozhenkilum orikkal വന്സ് ഇന്‍ ആ വൈല്. Once in a while.
Ningal cheythu Kayinjoo? ആരെ യൂ ഡന്? Are you done? Aavarthikkaruthu ഡോന്‍'ട് രിപീട് അഗേന്. Don't repeat again.
Njaan paranja polae ആസ് ഈ സൈഡ് As I said Naragathil poo ഗോ തോ ഹെല്. Go to hell.
Ningal paranja polae ആസ് യൂ സൈഡ് As you said Ethu njaan oorkkunnu ഈ രിമെംബര് ഇത്‌. I remember it.
Ningalkkariyo ആസ് യൂ നോ As you know Enikku sukhamanu ഈ അം ഗുഡ്/ഫൈന്. I am good/fine.
Njaan nokkatae ലേറ്റ്‌ മേ ചെക് Let me check ithu nintae anoo? ഈസ്‌ ഇത്‌ യുവര്സ്? Is it yours?
Varunna vazhiyil aanu ഒന്‍ തെ വേ On the way Ennodu Kshamikkanam ഈ അം സാരീ. I am sorry.
enikku manasilayilla ഈ ഡിഡ്ന്’ട് ഗെറ്റ്‌ I didn’t get Ningalkku urappanoo? ആരെ യൂ ശുവര്? Are you sure?
Njaan ethu theerthottae ലേറ്റ്‌ മേ ഫിനിഷ്    Let me finish Ningal ashaya kuzhapathilaano? ആരെ യൂ കോണ്‍സുഫെഡ്? Are you consufed?
Daivam ningalae anugrahikkattae ഗോഡ് ബ്ലെസ്സ് യൂ. God bless you. Njana Ashaya kuzhappathilanu ഈ അം കന്ഫ്യൂസ്ഡ്. I am confused.
Athenthayalum enikku undu വാടെവര് ഈ ഹ്യാവ് Whatever I have Ennae ashazha kuzhappathil aakkaruthu ഡോന്‍'ട് കന്ഫ്യൂസ് മേ. Don't confuse me.
Athenthayalum Ningalkku undu വാടെവര് യൂ ഹ്യാവ് Whatever You have Ennae salyam cheyyaruthu ഡോന്‍'ട് ഡിസ്ടര്ബ് മേ. Don't disturb me.
Athenthayalum Njangalkku undu വാടെവര് വീ ഹ്യാവ് Whatever we have Ningalkku kozhappamonnum ellalo? ആരെ യൂ ഓകേ? Are you Ok?

Previous Next