Facebook Twitter Google Home

Home
Home
Home
Home

Learn English words through small stories in Malayalam

Level - I

Lesson - 2

കഥ -4

ഇന്ന് (ടുഡേ-TODAY)എന്റെ ബന്ധുവിന്റെ മകളുടെ(രിലേടിവ്’സ് ഡാടര്-RELATIVE’S DAUGHTER) കല്യാണം(വെഡ്ഡിംഗ്-WEDDING) ഉണ്ട് . ഇന്ന് വൈകിട്ട് (ഈവ്നിംഗ്-EVENING)കല്യാണത്തിൽ(വെഡ്ഡിംഗ് രിസെപ്ശന്-WEDDING RECEPTION) പങ്കെടുക്കും(അടെംഡ്-ATTEND) . ഇന്നലെ (യെസ്ടര്ഡേ-YESTERDAY)നല്ല മഴ ആയിരുന്നു(ഹെവീ രേന്-HEAVY RAIN) , ഇപ്പോഴും(സ്റ്റില്ള്-STILL) മഴ പൊടിക്കുന്നു(ഡ്രിസ്സ്ലിങ്-DRISSLING)) . രവിലെയ്യും(ഡേ-DAY) നല്ല ഇരുട്ടായിരുന്നു(ഡാര്ക്-DARK) , ആകാശം(സ്കൈ-SKY) കാര്മേഘം(ബ്ല്യാക് ക്ലൌഡ്സ്-BLACK CLOUDS) കൊണ്ട് നിറഞ്ഞിരിക്കുന്നു . വൈകിട്ട് എന്റെ കുടുംബം(ഹോല് ഫ്യാമിലീ-WHOLE FAMILY) ഒന്നിച്ചു എട്ടു മണിയോട് കല്യാണത്തിന് പോയി . പോകും വഴി (ഒന് തെ വേ-ON THE WAY) കാറിൽ ഇന്ധനം(ഫ്യുയെല്-FUEL) നിറച്ചു(രീഫില്-REFILL) , എ ടി എം ഇല് നിന്ന് കാഷ് എടുത്തു(വിത്‌ഡ്രാ-WITHDRAW) . ആദ്യം കിട്ടിയില്ല(ട്ര്യാന്സ്യാക്ശന് ഫേല്ഡ്-TRANSACTION FAILED) , പക്ഷെ വീണ്ടും ശ്രമിച്ചപ്പോൾ വിജയിച്ചു(സക്സെസ്-SUCCESS) . കല്യാണ വീട്ടിലെ പൂന്തോട്ടം(ഗാര്ഡന്-GARDEN) വിള്ളകുകൾ(ലൈട്-LIGHT) കൊണ്ടും പൂകൾ(ഫ്ലവര്-FLOWER) കൊണ്ടും അലങ്കരിച്ചു(കംപ്ലീട്ലീ ഡെകരേടെഡ് വിത്-COMPLETELY DECORATED WITH) . ഞങ്ങൾ വധു – വരന്മാര്ക്(കപല്-COUPLE) ആശംസകളും(വിശ്ഡ്-WISHED) സമ്മാനങ്ങളും കൈമാറി . വധു(ബ്രൈഡ്-BRIDE) സ്വര്ണ മാലയും(ഗോല്ഡന് ജെവെലേര്ൈ നെക്‌ലേസ്-GOLDENJEWELERYNECKLACE) വല്ലകളും(ബ്യാംഗല്സ്-BANGLES) കമ്മലും(ഏഅറിങ്ഗ്സ്-EARINGS) അന്നിഞ്ഞിരുന്നു(വോര്ന്-WORN) , കൂടാതെ ചുവന്ന വിവാഹ വസ്ത്രങ്ങളിലും(ഡ്രെസ്-DRESS) അവൾ അതി സുന്ദരി ആയിരുന്നു(ലുക്ഡ് ആബ്സൊല്യൂട്ലീ ഗാര്ജിയസ്-looked absolutely gorgeous) . വരനും(ബ്രൈഡ്‌ഗ്രൂമ്-BRIDEGROOM) അതിസുന്ദരൻ (ലുകിംഗ് വെരീ ഹ്യാംഡ്സമ്-LOOKING VERY HANDSOME)ആയിരുന്നു .പിനീട് ബന്ധുകളായി(രിലേടിവ്സ്-RELATIVES) സംസാരിച്ചു(ചാറ്റ്-CHAT) . അതിനു (ആഫ്ടര്-AFTER) ശേഷം സധ്യ കഴിച്ചു (ഈടിംഗ്-EATING), സസ്യാഹാരവും(വെഗ്-VEG) മാംസാഹാരവും(ഞൊംവേക്-NONVEG) പ്രത്യേഗം ഉണ്ടായിരുന്നു . സുപും സ്ടാര്റെരും തുടങ്ങി(സ്ടാര്ടെഡ്-STARTED) . കെങ്കെമമയിരുന്നു . ബാകി വന്നത്(രിമേനിംഗ്-REMAINING) പാവങ്ങള്ക് കൊടുത്തു . ഐസ് ക്രീം കഴിച്ചു ഞങ്ങൾ ഇറങ്ങി(രിടര്ന്ഡ്-RETURNED) .

കഥ -5

കഴിഞ്ഞ രാത്രി (നൈട്-Night) എന്റെ മകന് (സോങ് -son ) ടയറിയ (ഡീയറ്രെഅഃ -diarreah ) പിടിപെട്ടു , അവൻ ഇന്നലെ ഒരുപാട് തവണ വയരിള കവും (ലൂസ് മോശന്-loose motion)ചര്തിയും (വോമിട്ടിംഗ് -vomitting) അനുഭവപെട്ടു . അവനു ഓ ആർ എസ് (ഓ ര് സ് -O R S )കൊടുക്കാൻ തീരുമാനിച്ചു , അതിനായി ഓ ആർ എസ് വെള്ളത്തിൽ ചാലിച്ചു . ഇല്ലായിരുന്നു എങ്കിൽ (അദര്വൈസ്-otherwise ) അവനെ ആശുപത്രിയിൽ കൊണ്ട് പോകേണ്ടി വന്നേനെ (ഹാസ്പീടലൈസ്ഡ്-hospitalized) . ഞാൻ ഡോക്ടറേ വിളിച്ചേ പക്ഷെ അദ്ദേഹം എടുത്തില്ല . പിനീട് പരുത്തിക്കു പുറത്തായിരുന്നു (ഉണ്ര്േഅച്ബ്ലെ-unreachable) . അവന്റെ കനുത്ത പനി (ഹൈ ഫീവര് -high fever )കുറയ്കാൻ ദേഹം മുഴുവനും (വ്ോഴേബോടൈ-whole body) നനഞ്ഞ തുണ്ണി കൊണ്ട് ഒപ്പി (സ്പംഗിംഗ്-sponging). അവന്റെ നെറ്റിയിൽ (ഫോര്ഹെഡ്-forehead) നനഞ്ഞ തുണ്ണി വെച്ചു (കെപ്ട് -kept ) . ഒരു ഡോസ് പരസെറ്റമൊൽ (പ്രെസെടമല്-paracetamol) നല്കി . വെളി യിൽ നിന്ന് ഭക്ഷണം കഴികാതെ ഇരിക്കാൻ (അവായ്ഡ് -avoid) ശ്രദ്ധിച്ചു (കേര്-care). രാവിലെ അവനു കുറച്ചു കുറവുണ്ടായിരുന്നു (ഇംപ്രൂവ്മെംട്-improvement) , എന്നാലും ഒരു അപ്പൊയിന്മെന്റ് (അപായംട്മെംട് -appointment ) എടുത്തു . വീട്ട് ജോലികാരി ഇന്നലെ (യെസ്ടര്ഡേ-yesterday) മുതൽ വന്നില്ല , അവരുടെ കുട്ടിക്ക് എപ്പോളും വയ്യ (രിമേന്സ് സിക് -remains sick ) . അവനു കുത്തിവെയ്പ്പ് (വ്യാക്സിനേശന്-vaccination) നല്കിയില്ല . ഈ ജനതയ്ക് എപ്പോ കരുത്തൽ (അവേര്നെസ് -awareness ) വരും . എപ്പോളും സർക്കാർ സൗജന്യ (ഡൂയിംഗ് ഫ്രീ-doing free ) കുത്തിവെപ്പ് നടത്തുന്നു . ഇന്ന് എല്ലാ പണിയും ഞാൻ തന്നെ ചെയണം . പാത്രം കഴുകാനും (വാശിംഗ് വെസല്സ് -washing vessels) ഭക്ഷണം പാകം ചെയുനതും (കുകിംഗ്-cooking)എല്ലാം . വൈകിട്ട് അടിച്ചു വാരുകെയും (ഡസ്ടിംഗ് -dusting ) തുണ്ണി കഴുകുകയും (ക്ലോത്വഷ് -clothwash ) ചെയണം.

കഥ -6

അമ്മ അതിരാവിലെ (അര്ലീ മാര്നിംഗ്-early morning) തന്നെ എന്നെ വിളിച്ചു എണി പ്പി ച്ചു (ആവകേട്-awaked) .ഇന്ന് എനിക്ക് കോളേജിൽ പോയെ (അടെംഡ്-attend) പറ്റൂ അല്ലേൽ എക്സാം (എഗ്സ്യാമ്സ്-exams) സമയത്ത് പോരെങ്കിൽ പിഴയും (പെനാല്ടീ-penalty) അടകേണ്ടി വരും .ഞാൻ വളരെ വേഗം റെഡി ആയി പ്രഭാത ഭക്ഷണം (ബ്രേക്ഫാസ്ട്-breakfast) പൂർത്തി ആക്കി പാലും (സ്വീട്-sweet) കുടിച്ചു. ഞാൻ പോകാൻ തുടങ്ങുമ്പോൾ അമ്മ എനെ വിളിച്ചു കുറച്ചു ജോലി ഏല്പിച്ചു (അസൈംഡ്-assigned) .പല വ്യഞ്ജനത്തിന്റെ (ഗ്രോസരീ-grocery) ലിസ്റ്റ് ,കറന്റ് ബിൽ (എലെക്ട്രിസിടീ-electricity) പിന്നെ ഗ്യാസ് സിലിന്ടെർ നിറക്കലും (രീഫില്-refill). ഞാൻ അമ്മയോടു പോകെറ്റ് മണി (മനീ-money) ആവശ്യപെട്ടു .ഓ ദെവമ്മേ ഇന്നും 100 രൂപ തന്നെ.ഗവേര്ന്മേന്റും ബജറ്റ് (ബജെട്-budget) പരിഷ്കരിച്ചു (രിവൈസ്ഡ്-revised) പക്ഷെ ഈ പാവപെട്ടവന് (പുവര്-poor) മാത്രം ഒരു വെത്യാസവും (ചേംജസ്-changes) ഇല്ല.ഞാൻ ബൈക്ക് പാര്കിങ്ങിൽ എത്തിയപ്പോൾ അത്ഭുതപെട്ടു (സര്പ്രൈസ്ഡ്-surprised) .ബൈക്ക് പഞ്ജർ ആയിരുന്നു .എങ്ങനെയോ ഞാൻ (സമ്ഹൌ ഈ മ്യാനേജ്ഡ്-Somehow I managed)അത് ഗാരെഎജിൽ നിന്ന് എടുത്തു .മെക്കനിക്ക് പറഞ്ഞു ഇത് കുറച്ചു സമയം എടുക്കും .കഴിഞ്ഞിട് മിസ് കാൾ അടിക്കാം .അങ്ങന്നെ ഞാൻ എന്റെ അയൽ കരെന്റെ (നേബര്-neighbor) ബൈക്കിൽ അടുത്ത (ലിഫ്റ്റ്-lift) ബസ്റ്റോപ്പിൽ (നിയര് ബൈ ലോകല്-nearbylocal) ഇറങ്ങി (ഡ്രാപ്ഡ്-dropped) ബസ് കാത്തു നിന്നു (വേട്-wait). അവിടെ ഒരു മനുഷ്യൻ (മന്-man) പുകവലി ക്കുകയും (സ്മോകിംഗ്-smoking) തമഖുവ കഴിക്കയും (ഈടിംഗ് ട്യാമ്യാക്വ-eating Tamaqua) ചെയ്യുണ്ടായിരുന്നു .ഞാൻ അയാളെ തടയുകയും (രിസ്ട്രിക്ടെഡ്-restricted) പൊതു സ്ഥലങ്ങളിൽ (പബ്ലിക് പ്ലേസസ്-public places) പുകവലികരുതെന്നും പറഞ്ഞു(സജെസ്ടെഡ്-suggested) .നിങ്ങള്ക് തമഖുഅ കാരണം തൊണ്ടയിൽ (ഥ്രോട്-throat) കാൻസർ വരെ വരാം .അയാൾ പറഞ്ഞു എന്നെ പഠി പി ക്കേണ്ട(ലെക്ചര്-lecture) നിന്റെ പണി നോക്കു .ഞന കോളേജിലെക്കുള്ള ബസിൽ കയറി .ഭയങ്കര തിരകായുരുന്നു (ക്രൌഡ്-crowd) പക്ഷെ എനിക്ക് വേറെ വഴി ഇല്ലായിരുന്നു .കോളേജ് കഴിഞ്ഞു കൂട്ടുകാരനും (ഫ്രെംഡ്-friend) ഒത്തു ജിമ്മിൽ (ജിമ്-gym) പോയി. ജോലിയും തീർത്തു (അസൈംഡ്-assigned) ബൈക്കും എടുത്തു ഞാൻ വീട്ടിൽ പോയി (ബ്യാക്ഡ്-backed).ഇന്ന് എല്ലാ കൂട്ടുകാരെയും കണ്ടപ്പോൾ (മീടിംഗ്-meeting) സന്തോഷം തോന്നി

പരിശീലനം -

വാക്കുകളും വരികളും ഓർക്കാൻ അവയെ ഒരു സിനിമയോ പ്രത്യേക സാഹചര്യത്തോടോ ബന്ദിപ്പിച്ചു കാണുക.എപ്പൊഴൊക്കെ നിങ്ങൾ ആ സിനിമയെ ഓർക്കുന്നുവോ അപ്പോഴൊക്കെ നിങ്ങൾ ഈ വാക്കുകളും ഓർക്കും.
അതിനാൽ നിങ്ങൾക്ക് ഈ വാക്കുകൾ നിങ്ങളുടെ സംസാരത്തിൽ എളുപ്പം ഉൾപ്പെടുത്താം .
കഥകൾ വായിക്കുമ്പോൾ,ഭാവനയിൽ ഒരു സിനിമയായി കാണുക .
ആദ്യത്തെ 300 അത്യാവശ്യ വാക്കുകളും പട്ടിക ഉണ്ടാക്കുക
The list of 300 words is preprared after research.

Previous Next